Kerala മൂസക്കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗവർണർ; സ്ത്രീകളെ തുല്യരായി കാണണം, സ്ത്രീധനം വാങ്ങുന്ന പുരുഷന്മാർ സമൂഹത്തിന് നാണക്കേടെന്നും ഗവർണർ