Kerala ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ