India 2029ല് മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി