Kerala തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങി കിടന്നത് ഒന്നര ദിവസം: രവീന്ദ്രനെ കണ്ടെത്തിയത് ഇന്ന് രാവിലെ