Kerala റിസൾട്ടിന്റെ തലേന്ന് വീടുവിട്ട വിദ്യാർത്ഥിയെ കണ്ടെത്തി: വൻവിജയം നേടിയ കുട്ടിയെ കണ്ടത് ചെന്നൈയിൽ ബിരിയാണിക്കടയിൽ ജോലി നോക്കവേ