Kerala വിവാഹത്തിന് വരന് പളളിയിലെത്തിയത് ‘ അടിച്ചുപൂസായി’ , അലമ്പായി പൊലീസും ഇടപെട്ടു, മുടങ്ങിയ വിവാഹം മധ്യസ്ഥര്‍ ഇടപെട്ട് നടത്തി