Kerala കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകൾ ഇനി വേണ്ട; ‘സാര്‍’, ‘മാഡം’ വിളികൾ നിരോധിച്ച് മാത്തൂര്‍ പഞ്ചായത്ത്, പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായി