Idukki മതികെട്ടാന്‍ ദേശീയോദ്യാനത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു, പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടു വര്‍ഷത്തിനുള്ളിൽ തയാറാക്കണം