India മാര്‍ക്ക് ആന്റണി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റിന് മുംബൈ സെൻസർ ബോർഡില്‍ 6.5 ലക്ഷം കൈക്കൂലിയെന്ന് നടന് വിശാല്‍; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം