Thiruvananthapuram കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരെ നടപടിയെടുത്ത് വനിതാ കമ്മിഷൻ; അച്ഛന്റെ മദ്യപാനം മൂലം മക്കള്‍ക്ക് പഠിക്കാനാവുന്നില്ല