India മനേസറില്‍ 500 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രിക്ക് തറക്കല്ലിട്ടു; 6 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് നേട്ടം, ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവർക്കും ചികിത്സ