Automobile മെയ്ക് ഇന്‍ ഇന്ത്യാ: സ്കോഡ ഓട്ടോ ഫോക്സ്വാഗണിന് പുത്തന്‍ നാഴികല്ല്; 1.5 ദശലക്ഷം വാഹനങ്ങളുടെ ഉത്പാദനം പൂര്‍ത്തിയാക്കി