News ലേണേഴ്സ് പരീക്ഷയില്‍ മാറ്റം, ചോദ്യങ്ങളുടെ എണ്ണം 30 ആക്കും; ഒരു ഓഫീസില്‍ പ്രതിദിനം ലൈസന്‍സ് നല്‍കുക 20 പേര്‍ക്ക് മാത്രം