Kerala വോട്ടര്‍ പട്ടിക ക്രമക്കേട്; കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല, രേഖകൾ ഹാജരാക്കാൻ ടി.എൻ പ്രതാപന് കഴിഞ്ഞില്ല