Kerala കേരളത്തില്‍ വലിയ ഭൂരിപക്ഷം നേടി ഇടതു മുന്നണി വിജയിക്കുമെന്നത് പിണറായി വിജയന്റെ സ്വപ്നം മാത്രമെന്ന് ഖുശ്ബു,എല്ലാവര്ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്