Kannur പൂര്‍വ്വികര്‍ കുടിശ്ശിക വരുത്തിയെന്ന് ആരോപണം; ഉരുപ്പുംകുറ്റി പട്ടികവര്‍ഗ്ഗ ഊരിലെ 19 കുടുംബങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ച് കെഎസ്ഇബി