Kerala ലോഡ്ഷെഡ്ഡിങ്ങും പവര്‍ക്കെട്ടും വേണോ; വേണ്ടെങ്കില്‍ ആറ് മുതല്‍ 10 മണിവരെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സ്വയം കുറയ്ക്കണമെന്ന് കെഎസ്ഇബി