Kerala നിപ: രോഗലക്ഷണമുള്ളവരെ വൈകുന്നേരത്തോടെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും, നിരീക്ഷണത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും, ഒരാഴ്ച നിര്‍ണ്ണായകം
Kerala നിപ: സ്ഥിതി ആശങ്കാജനകം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; പ്രത്യേക വാര്‍ഡില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും, 158 പേര് സമ്പര്‍ക്കപ്പട്ടികയില്‍
Kerala നിപ: കുട്ടിയുടെ സമ്പര്‍ക്ക റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടികയായി
Kerala പ്രദേശത്ത് ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം കൂടുതല്‍; നിപ ഉറവിടം തേടി ആരോഗ്യ വകുപ്പ്
Kerala കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡ് തുടങ്ങി; ക്രമീകരണങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും
Kerala ഇന്ന് ആവശ്യത്തിന് എത്തിക്കുമെന്ന് പ്രതീക്ഷ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിച്ചില്ല, ശസ്ത്രക്രിയകള്‍ മാറ്റി
Kerala പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലമായി; മരുന്നിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന് യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്
Kerala കേരളത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് തന്നെ
Kerala കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണിന്റേതിന് പകരം പെണ്ണിന്റെ മൃതദേഹം മാറി നൽകി; വിവരമറിഞ്ഞത് മൃതദേഹം സംസ്കരിച്ച ശേഷം
Seva Bharathi മെഡി.കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു; രണ്ടു ദിനം നൂറോളം പ്രവര്‍ത്തകരുടെ അധ്വാനം; ഐസോലേഷന് വാര്‍ഡുകള്‍ വൃത്തിയാക്കി സേവാഭാരതി