Kerala എഡിജിപി എം.ആര് അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചു; കവടിയാറിൽ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റു, സോളാർ കേസ് അട്ടിമറിച്ചു; പി.വി അൻവർ