Kerala കൊല്ലം തുറമുഖത്തു നിന്നു വിദേശ യാത്രക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ കൊല്ലം ശ്രദ്ധേയമാകും