Kerala തിരുവോണത്തിന് മണിക്കൂറുകൾ മാത്രം; ഓണക്കിറ്റ് വിതരണത്തിൽ പ്രതിസന്ധി തുടരുന്നു, ഇന്ന് തന്നെ പൂർത്തിയാകുമെന്ന് സർക്കാർ വാദം