Kerala കള്ളക്കടത്തില്‍ കേരളം നമ്പര്‍ വണ്‍; സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബായി മാറുന്നു; അതിര്‍ത്തി കടന്ന് വരുന്നവയില്‍ മയക്കുമരുന്നും കഞ്ചാവും
Kerala കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലാന്റ് റവന്യൂ കമ്മീഷനറുടെ കാര്യാലയം; ഉദ്യോഗസ്ഥര്‍ രോഗബാധിതരായിട്ടും ജീവനക്കാരുടെ എണ്ണം പാതിയക്കുന്നില്ല
India കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ശരവേഗത്തില്‍; രാജ്യത്ത് മരണ നിരക്ക് കുറഞ്ഞു; 11 സംസ്ഥാനങ്ങളില്‍ ശുഭവാര്‍ത്ത
Kerala കേരളം അപകടമുനമ്പില്‍; കുതിച്ചുകയറി കൊറോണ; ഇന്ന് 32,819 പേര്‍ക്ക് രോഗബാധ; 32മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24
Health വാക്സിനേഷനുള്ള രജിസ്ട്രേഷന് അട്ടിമറിക്കുന്നു; കേന്ദ്ര വിരുദ്ധ വികാരം ഇളക്കി വിടാനുള്ള കുതന്ത്രം
Kerala കേരളത്തിലെ 13 ജില്ലകളില്‍ അതി തീവ്രശേഷിയുള്ള കോവിഡിന്റെ ഇന്ത്യന്‍ വകഭേദം; ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോട്ടയത്ത്
Kerala സിനിമാ തിയേറ്ററുകളും ബാറുകളും വിദേശമദ്യശാലകളും അടച്ചിടും; കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നടപടികളുമായി സര്‍വകക്ഷിയോഗം
Kerala കേരളത്തില്‍ കര്‍ശന നിയന്ത്രണം; ഇന്ന് 21,890 പേര്‍ക്ക് കൊറോണ; 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7943 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 5138
Kerala ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത; വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കും
Kerala സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? ; രണ്ടാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി; തീരുമാനം ഇന്നു തന്നെ
Kerala കേരളത്തിലെ കോവിഡ് വാക്സിനേഷന് താറുമാറായി; വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന് ആശങ്ക
Kerala ഒഡീഷയില്‍ വെറും 400 രൂപ; ദല്‍ഹിയിലും കര്‍ണാടകയിലും 800 രൂപ; ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുക ഈടാക്കി കേരളം
Kerala സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍; വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം, വാക്സിന് എടുക്കുന്നവര്‍ക്ക് ഇളവ്
Kerala സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി
Kerala വാക്സിനേഷന് സൗജന്യമായിരിക്കുമെന്ന ഡോ തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം വിഴുങ്ങി സിപിഎമ്മും സര്‍ക്കാറും
Kannur വേനല്‍ മഴയും കാറ്റും : വ്യാപക നഷ്ടം, കൊടുവള്ളിയിലെ പൗരാണിക ക്ഷേത്രം തകര്‍ന്നു, നൂറ്റാണ്ട് പഴക്കമുള്ള കൂറ്റന്‍ കാഞ്ഞിര മരം കടപുഴകി
Kerala കേരളത്തിലേക്ക് വീണ്ടും കൊറോണ വാക്സിന് എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്നു സൗജന്യമായി നല്‍കിയത് ആറരലക്ഷം ഡോസ്
Kerala കാല്‍ലക്ഷം കടന്ന് പ്രതിദിനരോഗികള്‍; ഇന്ന് 26,995 പേര്‍ക്ക് കൊറോണ; 28 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97; 3,55,209 പേര് നിരീക്ഷണത്തില്‍
Health രോഗവ്യാപനം ; ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങള്‍ ഉണ്ടായില്ല സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി ഐ എം എ
Kerala കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്
Kerala ഇനിമുതല്‍ വാക്സിന് ലഭ്യതയ്ക്കായി മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം; സ്പോട് രജിസ്ട്രേഷനുണ്ടാകില്ല, നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്
Kerala വാക്സിന് വിതരണത്തിലും തുടര്‍നടപടികളിലും ഗുരുതരവീഴ്ച; ഒന്നാം ഡോസ് എടുക്കാത്ത വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് മെസേജും
Kerala കൈവിട്ട് കുതിച്ച് കൊറോണ; ഇന്ന് 22,414 പേര്‍ക്ക് രോഗബാധ; മരണം 5000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41; 3,20,237 പേര് നിരീക്ഷണത്തില്‍
Kerala ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; സഹായത്തിനായി അലഞ്ഞത് 9 മണിക്കൂര്‍
Kerala വാക്സിന് വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാനത്ത് പാളീച്ച; രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണത്തിലും വീഴ്ച
Kerala ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പരിശോധന; കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയേക്കും, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala കേരളത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ നാല് മണിക്കൂര്‍ നേരം മാത്രം; ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ
Kerala വീണ്ടും കുതിച്ച് കൊറോണ; ഇന്ന് 19,577 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45; 28 മരണങ്ങള്; നിരീക്ഷണത്തില്‍ 2,89,185 പേര്
Kerala സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; നിയന്ത്രണം രണ്ടാഴ്ചത്തേയ്ക്ക്, പൊതു ഗതാഗതത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല
Kerala കോവിഡ് രണ്ടാം തരംഗ വ്യാപനം: ഒരാളില്‍ നിന്ന് ശരാശരി നാല് പേരിലേക്ക് രോഗം വ്യാപിക്കുന്നു, വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നും വിദഗ്ധര്‍
Kerala കേരളം അപകടമുനമ്പില്‍; ഇന്ന് 13,644 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 87,275 സാമ്പിളുകള്‍; 21 മരണങ്ങള്; നിരീക്ഷണത്തില്‍ 2,48,541 പേര്
Kerala കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിലേക്ക് കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
Kerala കേരളത്തില്‍ അതിതീവ്രവ്യാപനം; ഇന്ന് 18,257 പേര്‍ക്ക് കൊറോണ; 25 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77; കൈവിട്ട് പ്രതിരോധം
US രാഷ്ട്രീയ നിലപാടുകളും ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്ത് ഫോമയുടെ തെരഞ്ഞെടുപ്പ് അവലോകനം
Kerala കേരളത്തില്‍ അതിതീവ്രവ്യാപനം; ഇന്ന് 13,835 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04; ആറു ജില്ലകളില്‍ 1000 കടന്ന് രോഗികള്‍; ആകെ മരണം 4904
Kerala അതിര്‍ത്തിയിലെ ഇടറോഡുകള്‍ അടച്ച് തമിഴ്നാട്; പ്രധാന റോഡുകളില്‍ കര്‍ശന പോലീസ് പരിശോധന, അതിർത്തി കടക്കണമെങ്കിൽ ഇ-പാസ് നിർബന്ധം
Kerala കീഴ്ജാതിയില്‍പ്പെട്ട വാദ്യകലാകാരന്മാര്ക്ക് ക്ഷേത്രത്തിനുള്ളില്‍ അയിത്തം; സിപിഎം ഭരിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജാതിവിവേചനം
Kerala കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്
Kerala ജലീലിനെ കൈവിട്ട് ഇടത് സര്‍ക്കാര്‍; എജി നിയമോപദേശം ലഭിച്ചെങ്കിലും വേണ്ട, ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ല
Kerala ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
Kerala കോവിഡ് വ്യാപനം രൂക്ഷം: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ തീരുമാനമെടുത്തേക്കും
Kerala കേരളത്തില്‍ കൊറോണയുടെ അതിവ്യാപനം: ഇന്ന് 8778 പേര്‍ക്ക് വൈറസ് ബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45; 22 മരണങ്ങള്; 1,90,199 പേര് നിരീക്ഷണത്തില്‍
ABVP വിഷു കാടിന്റെ മക്കള്‍ക്കൊപ്പം; വനപാത താണ്ടി ഭക്ഷണകിറ്റുകള്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍; എബിവിപി പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ കൈയ്യടി