Mollywood കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപുഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്