Kerala ശബരിമല സ്വർണപാളി വിവാദം കൂടുതൽ ദൂരൂഹതയിലേക്ക്; 2019ല് എത്തിച്ചത് ശുദ്ധമായ ചെമ്പ് പാളികൾ, വെളിപ്പെടുത്തലുമായി കമ്പനി അഭിഭാഷകൻ