Kerala ശൈശവവിവാഹം നിര്‍ത്തലാക്കുമെന്ന് കേരള ഹൈക്കോടതി; ഇന്ത്യയിലെല്ലായിടത്തും എല്ലാ മതങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും ഹൈക്കോടതി