India മഹാസഖ്യം നേരിടുന്നത് വലിയ വെല്ലുവിളി ; ജെഎംഎം ബിഹാർ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും, ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും