Kerala പി സി ജോർജ് ബിജെപിയിൽ; ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിൽ ലയിച്ചു, അംഗത്വം സ്വീകരിച്ചത് ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത്