Kerala വൈദ്യുതി ബോർഡിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി; മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യുതി ലൈൻ, കെഎസ്ഇബി ഉന്നതതല അന്വേഷണം നടത്തും