Kerala ആശാ സമരം; പങ്കെടുക്കുന്നതില്‍ നിന്ന് മല്ലികാ സാരാഭായിയെ പിന്തിരിപ്പിക്കാനുളള സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല
Kerala സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് ആശാ പ്രവര്‍ത്തകര്‍, ഓണറേറിയം കൂട്ടി നല്‍കാന്‍ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിക്കും