Kerala മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നാണക്കേട്: മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിച്ച് ആഭ്യന്തരം ഒഴിയണം, രൂക്ഷവിമർശനവുമായി കൊല്ലം സിപിഎം കമ്മിറ്റി