Kerala സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ 700ലധികം അധിക തസ്തിക, ഇഷ്ടക്കാരെ തിരുകി കയറ്റിയതോടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം