Kerala സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്കിയാല് വന്‍ തുക പ്രതിഫലം നൽകാമെന്ന് വാഗ്ദാനം; 46 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർ പോലീസിന്റെ പിടിയിൽ