Kerala ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ 26 കിലോയുടെ പണയ സ്വർണം മാറ്റി വ്യാജ സ്വർണം വെച്ച സംഭവം: ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു