Kerala അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെയും പീഡന പരാതി, ചെറിയ പ്രായത്തില്‍ പീഡിപ്പിച്ചെന്ന് നടി രേവതി സമ്പത്ത്, സുഹൃത്തുക്കള്‍ക്കും സമാന അനുഭവം