Thrissur തൃശൂർ കോർപ്പറേഷൻ ബി ജെ പി ആദ്യഘട്ട സ്ഥാനാർത്ഥികൾ ജില്ലാ പ്രസിഡണ്ടി നോടൊപ്പം സെൽഫിയെ ടുക്കുന്നു
Thrissur ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഭവനം സന്നിധാനം പരിപാടി പുരുഷോത്തമാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു .
Thrissur തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ മാസ് കുകളും കൊടിതോരണങ്ങളും
Thrissur മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച ഏകദിന ഉപവാസം ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Thrissur തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുനാൾ കൊടിയേറ്റുന്നു . —
Thrissur 8 മാസത്തിനുശേഷം തുറന്ന തൃശൂർ മൃഗശാലയിലേക്ക് സന്ദർശകരെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നു
Thrissur തൃശൂർ പുള്ളിൽ വിരിഞ്ഞ താമരകൾ പൊട്ടിക്കാനാകാതെ; കോറോണക്കു മുൻപുവരെ ഇവിടെ ധാരാളം വിനോദ സഞ്ചാരികൾ വന്നിരുന്നു.
Thrissur തനിക്കെതിരെയുള്ള അവഗണനയിൽ പ്രതിഷേധിച്ചു ആർ എൽ വി രാമകൃഷ്ണൻ കേരള സംഗീത നാടക അക്കാദമിക്ക് മുന്നിൽ പ്രതിഷേധാത്മകമായി മോഹിനിയാട്ടമവതരിപ്പിക്കുന്നു.
Thrissur കോറോണ പ്രോട്ടോക്കാൾ അനുസരിച്ച് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പുസ്തകം പൂജക്കു വെക്കുന്നു
Thrissur കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങൾ അണുവിമുക്തമാക്കിയ ശേഷം പൂജക്കു വെക്കുന്നു.
Thrissur കോവിഡ് മഹാമാരി മൂലം അടച്ചിട്ടിരുന്ന തൃശൂരിലെ പീച്ചി ഡാമും അതിനോടനുബന്ധിച്ചുള്ള ഉദ്യാനവും തുറന്നപ്പോൾ
Thrissur ബിജെപി തൃശൂർ ജില്ലാ നേതൃയോഗം ദീനദയാൽ സ്മൃതിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Thrissur ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി സ്വതന്ത്ര സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ