Thrissur ഗണേശോത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഗണേശ വിഗ്രഹം ആറാട്ടുപുഴ മന്ദാരക്കടവിലേക്ക് നിമജ്ജനം ചെയ്യുന്നതിനായി കൊണ്ടു പോകുന്നു.
Thrissur കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാര സമർപ്പണവും വിവിധപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു
Thrissur ശ്രീ വടക്കുംനാഥൻ പുരസ്കാരം പ്രൊഫ: ടി.കെ ദേവനാരായണൻ മാസ്റ്റർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നൽകുന്നു.
Thrissur ഓണാഘോഷത്തിന് വിയ്യൂർ ദേശം ഒരുക്കിയ പുലിയും കുമ്മാട്ടിയും തൃശൂർ വടക്കുനാഥൻ ശ്രീ മൂലസ്ഥാനത്ത് എത്തിയപ്പോൾ
Thrissur കിഴക്കുംപാട്ടുകര തെക്കും മുറിവിഭാഗത്തിന്റെ കുമ്മാട്ടിയില്ലതെ അചാരപ്രകാരമുള്ള ആലോഷത്തിൽ നടത്തിയ വില്ലടിച്ചാൻ പാട്ട്
Thrissur ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ തേക്കേ ഗോപുരനടയിൽ വടക്കുനാഥൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത പൂക്കളം
Thrissur സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വില്പനക്കു വെച്ചിരിക്കുന്ന കൊടികളും തോരണങ്ങളും
Thrissur കടയിൽ മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് സർട്ടിഫിക്കറ്റ് കാണിക്കുന്നു
Thrissur വാക്സിൻ വിതരണം അട്ടിമറിച്ച ഇടതുപക്ഷ മുന്നണിക്കെതിരെ യുവമോർച്ച നടത്തിയ യൂത്ത് മാർച്ച് ജില്ലാ ‘ജനറൽ സെക്രട്ടറി ഹരി ഉദ്ഘാടനം ചെയ്യുന്നു
Thrissur യുവമോർച്ച തൃശൂർ ജില്ലാ കമ്മിറ്റി കരുവന്നൂർ സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നു.
Thrissur തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു
Thrissur തൃശൂർ കളക്ടറേറ്റിൽ ആരംഭിച്ച കുടുംബശ്രീയുടെ അമൃതം കർക്കിടകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിക്കുന്നു
Thrissur കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് സുഖചികിൽസയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിൽ സംഘടിപ്പിച്ച ആനയൂട്ട്
Thrissur ടോക്കിയ മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണവുമായി ജോസ് കാശ്മീർ വരെയുള്ള സൈക്കിൾ യാത്ര
Thrissur എസ് എസ് എൽ സി പരീക്ഷയിൽ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാന അധ്യാപിക മധുരം നൽകുന്നു.
Thrissur ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ സംഭവത്തിൽ കേരള സാഹിത്യ അക്കാദമിക്ക് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ
Thrissur ഇലക്ഷൻ ഡ്യൂട്ടിക്ക് ഓടിയ വണ്ടി വാടക തരണമെന്നാവശ്യപ്പെട്ട് അപേഷ് ജോസഫ് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ തല കീഴായ് നിന്ന് സംഘടിപ്പിച്ച പ്രതിഷേധം.