Thrissur പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിലാക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ ബിജെപിയുടെ ആഭിമുഖ്യത്തിൽ നടുവിലാലിൽ നടത്തിയ പ്രതിഷേധ ജ്വാല
Thrissur മത തീവ്രവാദത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തിയ മാർച്ച് കിഴക്കേകോട്ടയിൽ എത്തിയപ്പോൾ
Thrissur വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബദ്ധിച്ച് മാസ്റ്റർ നിരജ്ഞൻ ഗിരീഷ് കുമാറും മാസ്റ്റർ തേജസ് ജയപ്രകാശും അവതരിപ്പിച്ച തായമ്പക
Thrissur കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റിനോടനുബദ്ധിച്ച് അക്കാദമി അങ്കണത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഇലഞ്ഞിത്തറമേളം .
Thrissur സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം
Thrissur കലാകാരൻമാരുടെ തൊഴിൽ നിഷേധത്തിനെതിരെ നാട്ടുവാദ്യകലാകാര കൂട്ടായ്മ തൃശൂർ ജില്ല കോർഡിനേഷൻ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
Thrissur ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
Thrissur ഉത്തരാഖണ്ഡിലെ കേദാർനാഥിൽ പ്രധാനമന്ത്രി ശങ്കരാചാര്യ പ്രതിമ അനാഛാദന ചടങ്ങിനെത്തിയ തൃശൂരിൽ സുരേഷ് ഗോപി
Thrissur ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിലേക്ക് വരവേൽക്കുന്ന ടീച്ചർ. തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് എച്ച്എസ്എസിൽ നിന്ന്.
Thrissur 100 കോടി സൗജന്യ വാക്സിൻ വിതരണം ചെയ്ത പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി യുവമോർച്ച പ്രവർത്തകർ തെക്കേ ഗോപുരനടയിൽ ചിരാത് തെളിയിച്ചപ്പോൾ.
Thrissur ജി എസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനക്കെതിരെ പുത്തൻപള്ളിക്കു സമീപമുള്ള സ്വർണ്ണ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു
Malappuram നവരാത്രിയോടനുബദ്ധിച്ച് തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിനു മുന്നിൽ കുട്ടികൾ പുസ്തകങ്ങൾ പൂജക്കു വെക്കുന്നു.
Thrissur പാറളം അമ്മാടത്ത് വീടിനു മുകളിലേക്ക് തീപ്പെട്ടി കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണപ്പോൾ
Thrissur കേളപ്പജി അനുസ്മരണ സമ്മേളനം ചിന്മയ നിരാജ്ഞലി ഹാളിൽ സർവ്വോദയദർശൻ ചെയർമാൻ എം.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Thrissur എൻഞ്ചിനിയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫയസ് ഹാഷിംന് അച്ഛൻ ഹാഷിം, അമ്മ റസിയയും മുത്തം നൽകിയപ്പോൾ.
Thrissur ഗാന്ധി ചിന്തകൾ നരേന്ദ്ര മോദിയിലൂടെ സംവാദം ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
Thrissur തൃശൂരിലെ ആർട്ട് ഗ്യാലറിയിൽ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന നിറകേരളം, ശിൽപ കേരളം കലാപ്രദർശനം
Thrissur ചുഴലിക്കാറ്റ് നാശം വിതച്ച പുത്തൂർ പഞ്ചായത്തിലെ തമ്പുരാട്ടിമൂല സുരേഷ് ഗോപി എം പി സന്ദർശിക്കുന്നു
Thrissur ശക്തൻ വികസനവുമായി ബദ്ധപ്പെട്ട് സുരേഷ് ഗോപി എം.പി തൃശൂർ മേയർ എം.കെ വർഗ്ഗീസുമായി സംസാരിക്കുന്നു
Thrissur : തിരുവില്വാമലയിലെ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപി എം.പി തൈങ്ങിൻ തൈ വിതരണം ചെയ്യുന്നു