Thiruvananthapuram കഠിനംകുളത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പിടിയില്‍, എലി വിഷം കഴിച്ച പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി