Kerala വിശ്വാസവഞ്ചനയ്‌ക്കുള്ള കേസെടുത്തതിന് പിന്നാലെ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; നിഗോഷ് കുമാര്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങും