Kerala നീലേശ്വരത്തെ വെടിക്കെട്ട് അപകടം; 101 പേര് വിവിധ ആശുപത്രികളിലായി ചികിത്സയില്‍, തൊലി ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകണം