Kerala ഫായിസ് എംഡിഎംഎ വിഴുങ്ങിയെന്ന മൊഴി സത്യം, സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി, ഉടൻ സർജറി നടത്തും