Kerala അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ്; കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണം: കെ.സുരേന്ദ്രൻ