Kerala സർക്കാർ സഹായം വന്ന ഉടനെ വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ച് ഗ്രാമീൺ ബാങ്ക്; വയനാട്ടിലെ ദുരിതബാധിതരോട് ക്രൂരത