Business ഒറ്റ ദിവസം ഈ കുഞ്ഞൻ ഓഹരി കുതിച്ചത് 3.53 രൂപയില്‍ നിന്നും 2.36 ലക്ഷം രൂപയിലേക്ക്; 10,000 രൂപ നിക്ഷേപിച്ചയാളുടെ നിക്ഷേപം 67 കോടി രൂപയായി