Kerala കുരുക്കു മുറുകുന്നു; ഗോകുലം ഗോപാലനെ ഇഡി അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തു; ചോദ്യങ്ങള്‍ 600 കോടിയുടെ വിദേശ നാണയ വിനിമയച്ചട്ടലംഘനത്തെച്ചുറ്റിപ്പറ്റി