Kollam മണല്‍ കലവറയെ കുരുതി കൊടുക്കുന്നു; മണല്‍ വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു, നിര്‍മാണ ആവശ്യങ്ങള്‍ക്കായി മണല്‍ മാഫിയകളെ ആശ്രയിക്കേണ്ട അവസ്ഥ