Kerala പോലീസിന്റെ ഉദാസീനത; കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെ ലഹരി മാഫിയവെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം തിരുവനന്തപുരം കാട്ടായിക്കോണത്ത്