Kerala ദല്‍ഹിയില്‍ ബിടുബി മീറ്റുമായി ടൂറിസം വകുപ്പ്; ഈ വര്‍ഷം കേരളത്തിലെത്തിയത് 1.59 കോടി ആഭ്യന്തര സഞ്ചാരികള്‍
Kerala ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 20.1% വര്‍ധനവ് ടൂറിസം മേഖലയിലെ വരുമാനത്തില്‍ 2020 നേക്കാള്‍ വര്‍ധനവ്