Ernakulam ഔഷധപുണ്യം പകർന്ന് തിങ്കളാഴ്ച തോട്ടുവ ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം; ആരോഗ്യപരിരക്ഷയ്ക്ക് അത്യുത്തമം, ഈ നിവേദ്യം വർഷത്തിൽ രണ്ട് തവണ മാത്രം