India ദാവൂദ് ഇബ്രാഹിം കുട്ടിക്കാലം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കളും സഫേമ ലേലം ചെയ്യുന്നു; വെള്ളിയാഴ്ച ലേലത്തിന് രജിസ്റ്റര്‍ ചെയ്യാം